Surprise Me!

വലിയ ഇരയുമായി കൂറ്റന്‍ മരത്തിലേക്ക് കയറുന്ന പുള്ളിപ്പുലി |

2020-04-02 183 Dailymotion

Leopard Climbing Tree With Prey: Video
ഇരയെ പിടികൂടിയ ഉടന്‍ സ്വസ്ഥമായി ഭക്ഷിക്കാന്‍ അവയുമായി മരത്തിലേക്ക് കയറുന്നതാണ് പുള്ളിപ്പുലികളുടെ പതിവ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ ക സ്വാനാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്